ss

പെരുമ്പഴുതൂർ: അശ്വതിഭവനിൽ ഗോപാല കൃഷ്ണൻ ( 75, റിട്ടയേർഡ് സപ്ലൈ ഓഫിസർ)നിര്യാതനായി. ഭാര്യ ശാരദ. മക്കൾ: സുനജ, ഷനോജ്, ആശ, അനീഷ് . മരുമക്കൾ :വിനു, ധനുജ, ജോണി, ദിവ്യ.