ss

ശ്രീവരാഹം :കൊത്തളം ജംഗ്ഷനിൽ പ്രോമാഗ് വില്ലയിൽ പരേതനായ ശേഷഗിരി റാവുവിന്റെ ഭാര്യ ശാന്താബായി ( 92) നിര്യാതയായി.

മക്കൾ : രാമ റാവു , നാരായണ റാവു (മൈസൂർ), ശ്രുതി നാഗരാജ് (ചെന്നൈ).

മരുമക്കൾ : പരേതയായ യമുന ഭായ്, ലക്ഷ്മി, നാഗരാജ്.