കുമാരപുരം : പൂന്തി റോഡ് കൊശക്കോട് കെ. വേലായുധൻ പിള്ളയുടെ ഭാര്യ ബി. കൊച്ചുകല്യാണി (94) നിര്യാതയായി.
മക്കൾ : ശ്രീകുമാരൻ നായർ, രാധാകൃഷ്ണൻ നായർ, സുന്ദരേശൻ നായർ, വീരേന്ദ്രൻ നായർ, രാജശേഖരൻ നായർ, മുരളീധരൻ നായർ.
മരുമക്കൾ : ശ്യാമള, സരസ്വതി, ശാന്തകുമാരി, വസന്ത, ലാല, ശാന്തി.
സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 8.30 ന്.