നെയ്യാറ്റിൻകര: ഓലത്താന്നി, അനിതാഭവനിൽ ലത (ലീല ,63) നിര്യാതയായി. ഭർത്താവ് : ഡെന്നിസൺ. എസ്. മക്കൾ : ആൻസി (ഹെൽത്ത് സർവീസ് ), അനിത. മരുമക്കൾ : സന്തോഷ് (ഫയർ ഫോഴ്സ് ), ഷാജി (ഗവ .പ്രസ്സ് ) .പ്രാർത്ഥന നാളെ രാവിലെ 8മണിക്ക് .