ss

വെമ്പായം : പ്രശസ്ത മേക്കപ്പ് മാനും നടനുമായിരുന്ന കൊഞ്ചിറ

വഴയ്ക്കാട് ചെറുകോണത്ത് വടക്കേക്കര പുത്തൻ വീട്ടിൽ ശ്രീനിലയം അപ്പുക്കുട്ടൻ നായർ (77) നിര്യാതനായി. നാടക , സിനിമാ മേഖലയിലെ പഴയ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: എ. മാധവി അമ്മ . സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.