ശ്രീകാര്യം : പുല്ലാന്നിവിള മങ്ങാട്ടുകോണം ശിവശൈലത്തിൽ പരേതനായ അനിൽകുമാറിന്റെയും രാജലക്ഷ്മിയുടെയും മകൻ ശരത്ചന്ദ്രൻ (30) നിര്യാതനായി.
സഹോദരി : ശരണ്യലക്ഷ്മി.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.