നെയ്യാറ്റിൻകര: അരുമാനൂർ പട്ട്യക്കാല മുരുക ഭവനിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ കൃഷ്ണമ്മ (89) നിര്യാതയായി. മക്കൾ: വിജയചന്ദ്രൻ , വിജയകുമാർ, വനജ കുമാരി. മരുമക്കൾ: ശ്രീകുമാരി, ശോഭ, കമലാസനൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.