കാട്ടാക്കട: മിനി നഗർ മുരുകേശ് ഭവനിൽ ശാന്തകുമാരി .വി (71) നിര്യാതയായി. മക്കൾ : ബിന്ദു, പരേതയായ സുജ , സുമ. മരുമക്കൾ : മുരുകേശൻ , വരദരാജൻ , സജുമോൻ.