അരുമന: കുമരകത്ത് നാരായണൻ (73) നിര്യാതനായി.
ഭാര്യ കോമളവല്ലി അമ്മ. മക്കൾ :വിശാഖ്, വിനീത്. മരുമക്കൾ: ചിത്ര, ഗോപിക. സഞ്ചയനം ഞായറാഴ്ച 9 മണിക്ക്.