തിരുവനന്തപുരം : മുറിഞ്ഞപാലം ഈന്തിവിള ലെയ്ൻ രാജേഷ് ഭവനിൽ ജെ. രാജശേഖരൻനായർ നിര്യാതനായി. ഭാര്യ: കെ ആർ രാധമ്മ. മക്കൾ: ആർ .രാജേഷ് (ഖത്തർ), ആർ രശ്മി . മരുമക്കൾ: അനിൽകുമാർ (നെടുമങ്ങാട് അർബൻ ബാങ്ക്), പി .പ്രിജി ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒൻപതു മണിക്ക്.