കുടപ്പനക്കുന്ന് :എം.എൽ. എ. റോഡ് മണി ഭവനിൽ കെ. സുധാകരൻ നായർ (92,റിട്ട. അദ്ധ്യാപകൻ, ടെംപിൾ എൻട്രി സ്കൂൾ, പേരൂർക്കട ) നിര്യാതനായി. മക്കൾ :പരേതനായ എസ്.കെ. ബാലചന്ദ്രൻ നായർ , അനിതാ കെ.നായർ , എസ്.കെ ദിലീപ് കുമാർ ,എസ്.കെ. വിനോദ് കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് .