ss

കവടിയാർ :ബെൽഹെവൻ ഗാർ‍ഡൻസ് സമന്വയത്തിൽ എൻ .രാജമ്മ (87)നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പക്കുറുപ്പ്. മകൾ: അഡ്വ. ഇന്ദിരാ രവീന്ദ്രൻ (സിപിഐ സംസ്ഥാന കൗൺസിൽ അംഗം). മരുമകൻ: അഡ്വ. പി രവീന്ദ്രൻപിള്ള (ഹൈ കോർട്ട്, കേരള). കൊച്ചുമക്കൾ: ഡോ. രാഹുൽ രവിന്ദ്, ഡോ. അഷിത, അഡ്വ. ദേവിശ്രീ, അഡ്വ. ജയദേവൻ. സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.