psc

തിരുവനന്തപുരം: പ്ലസ്ടു യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി 18 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തുന്ന പൊതുപ്രാഥമിക ഒ.എം.ആർ പരീക്ഷയുടെ

അഡ്മിഷൻ ടിക്കറ്റുകൾ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

എഴുത്തുപരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഫൈൻ ആർട്സ് കോളേജുകൾ) ലക്ചറർ ഇൻ അപ്ലൈഡ് ആർട്ട് (കാറ്റഗറി നമ്പർ 235/18) തസ്തികയിലേക്ക് 21ന് രാവിലെ 10 മുതൽ 12.30 വരെ എഴുത്തുപരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

പ​ത്താം​ത​രം​ ​തു​ല്യ​താ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ത്താം​ത​രം​ ​തു​ല്യ​താ​പ​രീ​ക്ഷ​ ​മേ​യ് 24​ ​മു​ത​ൽ​ ​ജൂ​ൺ​ ​മൂ​ന്ന് ​വ​രെ​ ​ന​ട​ത്തും.​ ​പ​രീ​ക്ഷാ​ഫീ​സ് ​ഏ​പ്രി​ൽ​ 15​ ​മു​ത​ൽ​ 22​ ​വ​രെ​ ​പി​ഴ​യി​ല്ലാ​തെ​യും​ 23​ ​മു​ത​ൽ​ 24​ ​വ​രെ​ ​പി​ഴ​യോ​ടു​കൂ​ടി​യും​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ട് ​മു​ത​ൽ​ ​അ​ഞ്ച് ​വ​രെ​ ​അ​ട​യ്ക്കാം.​ ​അ​പേ​ക്ഷ​ക​ർ​ ​നേ​രി​ട്ട് ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്‌​ട്രേ​ഷ​നും​ ​ക​ൺ​ഫ​ർ​മേ​ഷ​നും​ ​ന​ട​ത്ത​ണം.​ .​ ​ഗ്രേ​ഡിം​ഗ് ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​പ്രൈ​വ​റ്റ് ​വി​ഭാ​ഗം​ ​അ​പേ​ക്ഷ​ക​ർ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ​ ​മേ​ൽ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ ​തീ​യ​തി​ക്കു​ള്ളി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​k​e​r​a​l​a​p​a​r​e​e​k​s​h​a​b​h​a​v​a​n.​i​n.

എ​ൻ.​ടി.​ഇ.​സി​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം

തി​രു​വ​ന​ന്ത​പു​രം​:​ 2020​ൽ​ ​ന​ട​ന്ന​ ​ഒ​ന്നും​ ​ര​ണ്ടും​ ​വ​ർ​ഷ​ ​എ​ൻ.​ടി.​ഇ.​സി​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​ ​റീ​വാ​ല്യു​വേ​ഷ​നു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​h​t​t​p​:​/​/​n​t​e​c​e​x​a​m.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ഏ​പ്രി​ൽ​ 16​ ​മു​ത​ൽ​ ​വൈ​കി​ട്ട് ​നാ​ല് ​വ​രെ​ ​N​T​E​C​E​X​A​M​ 2020​ ​R​e​v​a​l​u​a​t​i​o​n​/​P​h​o​t​o​c​o​p​y​/​S​c​r​u​t​i​n​y​ ​a​p​p​l​i​c​a​t​i​o​n​s​ ​എ​ന്ന​ ​ലി​ങ്കി​ലൂ​ടെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​പ​രീ​ക്ഷാ​ഭ​വ​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.

യു.​ഡി​ ​ടൈ​പ്പി​സ്റ്റ്:​ ​അ​ന്തി​മ​ ​മു​ൻ​ഗ​ണ​നാ​പ​ട്ടിക

തി​രു​വ​ന​ന്ത​പു​രം​:​ ​ജ​ല​സേ​ച​ന​ ​വ​കു​പ്പി​ലെ​ ​യു.​ഡി.​ടൈ​പ്പി​സ്റ്റ്മാ​രു​ടെ​ 2019​ ​ഡി​സം​ബ​ർ​ 31​ ​മു​ത​ൽ​ ​പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ ​ഏ​കീ​ക​രി​ച്ച​ ​മു​ൻ​ഗ​ണ​നാ​ ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പ​ട്ടി​ക​ ​വ​കു​പ്പി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റാ​യ​ ​w​w​w.​i​r​r​i​g​a​t​i​o​n​k​e​r​a​l​a.​g​o​v.​i​n​ൽ​ ​ല​ഭി​ക്കും.