ss

തിരുവനന്തപുരം : തിരുമല, വിജയമോഹിനി മിൽസിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ രാധമ്മ (80) നിര്യാതയായി. മക്കൾ : സുരേഷ്, സതീഷ് കുമാർ, കുശലകുമാരി .മരുമക്കൾ : ശ്രീലത കുമാരി, ശാന്തി.