ss

തിരുപുറം: പഴയകട എം.പി കോട്ടേജിൽ പരേതനായ അബ്രഹാമിന്റെ ഭാര്യ സിൽവിബായി (75) നിര്യാതയായി. മക്കൾ: മേരിജാസ്മിൻ, ജോൺപോൾ, മേരിക്രിസ്റ്റൽ, മാത്യുപോൾ, ഡേവിഡ് പോൾ. മരുമക്കൾ: പരേതനായ എഡ്വിൻ, ആശ, പൊന്നയ്യൻ, ബീന, അജിത. പ്രാർത്ഥന : ഇന്ന് രാവിലെ 8.30ന്.