നെടുങ്കാട് : കുന്നുംപുറത്ത് വീട്ടി​ൽ തുളസീദാസ് നി​ര്യാതനായി​. മക്കൾ: കുമാർ, പ്രേമ, ഹേമ. മരുമക്കൾ: അശോകൻ, സുജി​ത്, സി​മി​.