തിരുവനന്തപുരം: ഗവ. ആർട്സ് കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ.ടി.എ.ഹസ്സന്റെ ഭാര്യ എ.റംലാബീവി (72,റിട്ട. അസി. അകൗണ്ട്സ് ഓഫീസർ, എജീസ് ഓഫീസ്, തിരുവനന്തപുരം) നിര്യാതയായി. ആലപ്പുഴ കാട്ടുങ്കൽ മുസലിയാർ കുടുംബാംഗമാണ്. മക്കൾ: സക്കീർ, സമീർ. മരുമക്കൾ: ലുബ്ന, നൈജു .