ktet

തിരുവനന്തപുരം: ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലംവരെ/ സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലംവരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യതാപരീക്ഷയുടെ (കെ-ടെറ്റ്) വിജ്ഞാപനമായി. പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് പരീക്ഷാതിയതി പ്രഖ്യാപിക്കും. ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വഴി 28 മുതൽ മേയ് 6 വരെ സമർപ്പിക്കാം.
ഒന്നിലധികം വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓരോന്നിനും 500 രൂപ വീതവും എസ്.സി/ എസ്.ടി/ പി.എച്ച്/ ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ, നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. പ്രോസ്‌പെക്ടസും മാർഗനിർദ്ദേശങ്ങളും https://ktet.kerala.gov.in, www.keralapareekshabhavan.in ൽ.

ഇ​ന്റ​ർ​വ്യൂ​ ​മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​എം​പ്ലോ​യീ​സ് ​വെ​ൽ​ഫെ​യ​ർ​ ​ബോ​ർ​ഡി​ൽ​ ​എ​ൽ.​ഡി​ ​ക്ല​ർ​ക്ക്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ഓ​പ്പ​റേ​റ്റ​ർ,​ ​പ്യൂ​ൺ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് 24,​ 26​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​ഇ​ന്റ​ർ​വ്യൂ​ ​മാ​റ്റി​വ​ച്ചു.​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.

പൊ​ലീ​സ് ​പ​രി​ശീ​ല​ന​ ​കേ​ന്ദ്രം​ ​അ​ട​ച്ചു

തൃ​ശൂ​ർ​ ​:​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യി​ലെ​ 52​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​പ​രി​ശീ​ല​ന​ ​കേ​ന്ദ്രം​ ​അ​ട​ച്ചു.​ ​നി​ര​വ​ധി​ ​പേ​രെ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ഡി.​എ​ൻ.​ബി​ ​പോ​സ്റ്റ് ​ഡി​പ്ളോ​മ​ ​പ്ര​വേ​ശന
പ​രീ​ക്ഷ​:​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ൾ​ക്ക് ​സ്റ്റേ

കൊ​ച്ചി​:​ ​മെ​ഡി​ക്ക​ൽ​ ​പി.​ജി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ദേ​ശീ​യ​ ​പ​രീ​ക്ഷാ​ ​ബോ​ർ​ഡ് ​ന​ട​ത്തു​ന്ന​ ​ഡി​പ്ളോ​മേ​റ്റ് ​നാ​ഷ​ണ​ൽ​ ​ബോ​ർ​ഡ് ​പോ​സ്‌​റ്റ് ​ഡി​പ്ളോ​മ​ ​കോ​ഴ്സു​ക​ൾ​ക്കു​ള്ള​ ​കേ​ന്ദ്രീ​കൃ​ത​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​(​ഡി.​എ​ൻ.​ബി​ ​-​ ​പി.​ഡി.​സി.​ഇ.​ടി​ ​)​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള​ ​നോ​ട്ടീ​സി​ലെ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​ഹൈ​ക്കോ​ട​തി​ ​ആ​റാ​ഴ്‌​ച​ ​സ്റ്റേ​ ​ചെ​യ്തു.
​ഹ​ർ​ജി​ ​മേ​യ് 18​നു​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.