jayan


നെടുമങ്ങാട് :മേലാങ്കോട് ചെറുവള്ളിക്കുഴിയിൽ പരേതനായ കൃഷ്ണൻകുട്ടിയുടേയും ശോഭയുടേയും മകൻ ജയൻ (37)നിര്യാതനായി.മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.സഹോദരങ്ങൾ:കൃഷ്ണപ്രസാദ്,കൃഷ്ണചന്ദ്രൻ.