തി​രുവനന്തപുരം : ഗുരുവീക്ഷണത്തി​ന്റെ ആഭി​മുഖ്യത്തി​ൽ ശ്രീനാരായണഗുരുദേവന്റെ ദർശനമാലയ്ക്ക് ശ്രീനാരായണധർമ്മ പ്രകാശി​നി​ ദാമോദരൻ നാരായണ പ്രസാദ്, ലീലാമ്മ പ്രസാദ് തയ്യാറാക്കി​യ ദർശനമാല ഗൃഹപാഠം പഠനക്ളാസിൽ പേട്ട ജി​. രവീന്ദ്രൻ,ഡോ.അഡ്വ.ക്ളാറൻസ് മി​റാൻഡ മണക്കാട് സി​.രാജേന്ദ്രൻ,പ്ളാവി​ള ജയറാം,ശ്രീസുഗത് എന്നി​വർ പങ്കെടുത്തു.