പോത്തൻകോട്: നെടുവേലി തടത്തരികത്ത് വീട്ടിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ പോത്തൻകോട് അയിരൂപ്പാറ പുത്തൻവീട്ടിൽ ജി. വിശാലാക്ഷി അമ്മ (90) നിര്യാതയായി. മക്കൾ: ദ്രൗപതി അമ്മ, പരേതരായ രവീന്ദ്രൻ നായർ, നാണുക്കുട്ടൻ നായർ. മരുമക്കൾ: ഗിരിജ കുമാരി, ഉഷാകുമാരി, പരേതനായ സുരേന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.