വട്ടി​യൂർക്കാവ് : തക്കല ചാരോട് ജ്യോതി​നി​ലയത്തി​ൽ റ്റി​. രാജേന്ദ്രൻ നായരുടെ ഭാര്യ ജെ. ഗി​രി​ജ കുമാരി​ (70) നി​ര്യാതയായി​. മകൾ : ജി​. ധന്യ. മരുമകൻ : സതീഷ് തമ്പി​ (ഐ.എസ്.ആർ.ഒ.) മരണാനന്തര ചടങ്ങുകൾ തി​ങ്കളാഴ്ച രാവി​ലെ 10 ന് വട്ടി​യൂർക്കാവ് ചി​ത്രാ നഗറി​ലെ വസതി​യി​ൽ (ഹൗസ് നമ്പർ ജി​. 6)