leela

പട്ടം :പ്ലാമൂട് കൊച്ചുകാരപ്പറമ്പിൽ വീട്ടിൽ ജി. ബാലകൃഷ്ണന്റെ ഭാര്യ പി. ലീല (75)നിര്യാതയായി. മക്കൾ : കാർവർണ്ണൻ ബി .എൽ, അഡ്വ. അശ്വതി ബി. എൽ, അഡ്വ. രോഹിണി ബി. എൽ.മരുമകൻ : അഡ്വ. ദിൽ മോഹൻ.

സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.