പള്ളിക്കൽ : ആനക്കുന്നം വിലാസിനി മന്ദിരത്തിൽ വാസുദേവക്കുറുപ്പ് (75, കെ.എസ്.ആർ.ടി.സി റിട്ട. വെഹിക്കിൾ സൂപ്പർവൈസർ കിളിമാനൂർ) നിര്യാതനായി. ഭാര്യ: വിലാസിനി അമ്മ. മക്കൾ: സ്മിത, സവിത (കെ.എസ്.എഫ്.ഇ പോങ്ങനാട് ബ്രാഞ്ച്). മരുമക്കൾ: ബിജു, സജിത്ത്.
എസ്. തങ്കപ്പൻ
കോട്ടുക്കോണം : വിമലാസദനത്തിൽ എസ്. തങ്കപ്പൻ (79, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: വിമലമ്മ. മക്കൾ: അഭിലാഷ് (അദ്ധ്യാപകൻ, എൻ.കെ.എം. എച്ച്.എസ്.എസ്. ധനുവച്ചപുരം), അനുപ (ഫാർമസിസ്റ്റ്, എസ്.എം.സി.എസ്.ഐ ഹോസ്പിറ്റൽ, കാരക്കോണം). മരുമക്കൾ: സ്മിത (ഇ.എസ്.ഐ., ഗുൽബർഗ), അനിൽ ടിഎസ്. (അദ്ധ്യാപകൻ, വി.പി.എം. എച്ച്.എസ്.എസ്. വെള്ളറട.
ദീപു ജോയ്
നാലാഞ്ചിറ :പോസ്റ്റാഫീസ് ലെയിനിൽ പുത്തൻപുരയ്ക്കൽ (എസ്.ആർ.എ 45) പരേതനായ ഒ. ജോയിയുടെ മകൻ ദീപു ജോയ് (36) നിര്യാതനായി. ഭാര്യ: അമൃത ദീപു. മകൻ : ആര്യൻ ദീപു. മാതാവ് : മറിയാമ്മ ജോയ്. സഹോദരി: ദിവ്യ അനീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വസതിയിലും തുടർന്ന് 12 മണിക്ക് പരുത്തിപ്പാറ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിലും.