പുതിയ രോഗികൾ: 28,469
ടെസ്റ്റ് പോസിറ്റിവിറ്റി: 22.46%
പരിശോധിച്ച സാമ്പിൾ: 1,26,773
സമ്പർക്കത്തിലൂടെ: 26,318
ഉറവിടം അജ്ഞാതം: 1768
രോഗമുക്തി: 8122
മരണം: 30
ഇതുവരെ മരണം: 5110
ഇപ്പോൾ ചികിത്സയിൽ: 2,18,893
ആകെ ഹോട്ട്സ്പോട്ടുകൾ: 547
ജില്ലകളിൽ ഇന്നലെ:
ജില്ലകൾ നിറയുന്നു
എല്ലാജില്ലകളിലും രോഗികൾ വർദ്ധിക്കുകയാണ്. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂർ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂർ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസർകോട് 771, വയനാട് 659 എന്നിങ്ങനെയാണ് സ്ഥിതി.