തിരുവനന്തപുരം: തൈക്കാട് കീഴേമഠത്തിൽ കെ.പി. ഗോപാലൻ നായർ (82) നിര്യാതനായി. ഭാര്യ സിദ്ധലക്ഷ്മി.എം. മക്കൾ: ലക്ഷ്മിശുഭ, ലക്ഷ്മിശോഭ. മരുമക്കൾ: ബിജോയ് വി.എസ്, ഡോ. ഷിംജിത്ത് എസ്. പി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.