ഞാണ്ടൂർകോണം:ഭഗവതിപുരം കീഴതിൽ സായൂജ്യത്തിൽ പി . ശശിധരൻ നായർ (82)നിര്യാതനായി.ഭാര്യ: കെ . ഓമന അമ്മ മക്കൾ: രാജീവ് , രാകേഷ് (ചോട്ടു). മരുമക്കൾ : അനിത, ആശ നായർ. സഞ്ചയനം തിങ്കളാഴ്ച 9 മണി.