sarada

വട്ടിയൂർകാവ് : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ സീനിയർ റിസർച്ച് ഓഫീസർ, പരേതനായ പ്രൊഫ.കെ.എസ്. നാരായണപിള്ളയുടെ ഭാര്യ ശാരദാദേവി (83) അറപ്പുര - ഇലിപ്പോട് റോഡിൽ മിത്രാനഗർ 'ആമ്പാടി' യിൽ നിര്യാതയായി.മക്കൾ : പരേതനായ എൻ. ശശികുമാർ, ഡോ.എസ്.മാലിനി (പ്രിൻസിപ്പൽ, കേരള സ്റ്റേറ്റ് ജവഹർ ബലാഭവൻ). മരുമകൻ : ബി.വേണുഗോപാൽ (ചീഫ് മാനേജർ, എസ്. ബി. ഐ, ലോക്കൽ ഹെഡ് ഓഫീസ്, പൂജപ്പുര) സഞ്ചയനം മെയ്‌ 2 ന് രാവിലെ 8 മണിക്ക് .