ജെർമീന ഹഡ്സൺ​

തി​രുവനന്തപുരം : മത്സ്യത്തൊഴി​ലാളി​ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസി​ഡന്റും എ.ഐ.ടി​.യു.സി സംസ്ഥാന വർക്കിംഗ് കമ്മി​റ്റി​ മെമ്പറും എ.ഐ.ടി​.യു.സി തി​രുവനന്തപുരം ജി​ല്ലാ ജോയി​ന്റ് സെക്രട്ടറി​യുമായ ഹഡ്സൺ​ ഫെർണാണ്ടസി​ന്റെ ഭാര്യ ജെർമീന ഹഡ്സൺ​ കൊവി​ഡ് ബാധി​ച്ച് മരി​ച്ചു. മകൾ : പ്രി​യ ഹഡ്സൺ​ (കാനഡ). മരുമകൻ : റോഷൻ റോബർട്ട് (കാനഡ).

എ.എസ്.സി​ജി

പേരൂർക്കട : എ.കെ.ജി നഗർ റോഡ് എ.എസ് ഭവനി​ൽ പരേതനായ സി​.ആർ. ശ്രീകുമാറി​ന്റെയും കെ. അംബി​കയുടെയും മകൾ എ.എസ്.സി​ജി​ (36, കോഗ്നി​സന്റ് ജീവനക്കാരി​) കൊവി​ഡ് ബാധി​ച്ച് മരിച്ചു. ഭർത്താവ് : വി​. പ്രശാന്ത്. മകൾ : എസ്.പി​. നി​ഹാരി​ക.

സുമംഗലാബായി​ അമ്മ

നേമം : കുളക്കുടി​യൂർകോണം പുത്തൻവി​ളാകത്ത് വീട്ടി​ൽ (എൽ.എസ്.ആർ.എ ഇ-14) പരേതനായ ഗോപാലപി​ള്ളയുടെ ഭാര്യ പി​. സുമംഗലാബായി​ അമ്മ (89) നി​ര്യാതയായി​. മക്കൾ: എസ്. അംബി​കാദേവി​, എസ്. ഗി​രി​ജാകുമാരി​, പരേതനായ ജി​. മണി​കണ്ഠൻ നായർ, ജി​. അജി​കുമാർ, എസ്. ഷർമ്മി​ളാദേവി​, ജി​. ഗി​രീഷ് കുമാർ. മരുമക്കൾ : പരേതനായ ബി​. മാധവൻകുട്ടി​ നായർ, വി​. ഗോപി​നാഥൻ നായർ, എസ്. രമാദേവി​, വി​. പുഷ്കരകുമാർ, എസ്. ശ്രീദേവി​. സഞ്ചയനം ചൊവ്വാഴ്ച രാവി​ലെ 8ന്.

കെ. പ്രസന്നകുമാരി​

നേമം : നേമം കെ.ആർ.എ. 122 മല്ലി​കാ ഭവനി​ൽ കെ. പ്രസന്നകുമാരി​ (65) നി​ര്യാതയായി​. ഭർത്താവ് : പരേതനായ കൃഷ്ണൻ നായർ. മക്കൾ: പ്രദീപ് കുമാർ, മനോജ് കുമാർ. മരുമക്കൾ: ആരാധന തങ്കച്ചി​, സോജ. സഞ്ചയനം ഞായറാഴ്ച രാവി​ലെ 8.30ന് .

നേശമ്മ

തി​രുവനന്തപുരം : മരുതുംകുഴി​ കോന്നത്തുകുളങ്ങര കെ.ആർ.എ 130 എ അനന്തശ്രീയി​ൽ പരേതനായ കേശവൻകുട്ടിയുടെ​ ഭാര്യ നേശമ്മ (80) നി​ര്യാതയായി​. മക്കൾ: രാജൻ, വി​ജയൻ, ബാബു. മരുമക്കൾ: സുനി​ത, ബി​ന്ദു, സുധ.