ഉദിയൻകുളങ്ങര : മര്യാപുരം കൊച്ചോട്ടുകോണം മേലതിൽ വീട്ടിൽ എൻ. അനന്തകൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: ആർ. കോമളകുമാരി അമ്മ .മക്കൾ :എ.കെ.രാജേഷ് (പോളിക്യാപ്പിറ്റൽ, തിരുവനന്തപുരം), എ.കെ.ബിന്ദു, എ.കെ.രാജ ലക്ഷ്മി .മരുമക്കൾ : അമ്പിളി .എൽ, എം എസ്.സജി (നൂ ഹയർ സെക്കന്ററി സ്കൂൾ നെല്ലിമൂട് ), സുകുമാരൻ നായർ . എസ്. ( ഇറിഗ്വേഷൻ ഡിപ്പാർട്ട്മെന്റ് ). സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8.30 ന്.