തിരുവനന്തപുരം: എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ വെട്ടുകാട് അശോകന്റെ ഭാര്യാപിതാവ് തിരുവനന്തപുരം മുട്ടത്തറ പറമ്പിൽ ജംഗ്ഷൻ അരുണോദയത്തിൽ (ശരം -32ൽ) ജി. രവീന്ദ്രൻ (86) കൊവിഡ് ബാധിച്ച് മെഡിക്കൽകോളേജ് ആശുപത്രിയിൽ നിര്യാതനായി. മക്കൾ: കെ. ശാന്തിനി, ആർ. ഗിരീഷ് കുമാർ. മരുമകൾ: സിന്ധു ഗിരീഷ്.