tv

വോട്ടെണ്ണലിന്റെ ആവേശം ലൈവ് ആയി പ്രേക്ഷകരിലെത്തിക്കാൻ കൗമുദി ടിവി. കൗണ്ടിംഗിന്റെ തത്സമയ വിശദാംശങ്ങൾ നാളെ രാവിലെ 8.00 മുതൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതു വരെ

കൗമുദി ടിവിയിൽ കാണാം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് അതത് സമയത്തെ ലൈവ് അപ്ഡേറ്റുകൾക്കു പുറമെ, പ്രമുഖ രാഷ്ട്രീയ നേതാക്കളും മാദ്ധ്യമ പ്രവർത്തകരും പങ്കെടുക്കുന്ന വിശകലന പരിപാടിയും ഉണ്ടാവും.