bharavahikal
ഡോ: കെ എസ്. വിഷ്ണുനമ്പൂതിരി(പ്രസിഡന്റ്) ഡോ: എം എസ് നൗഷാദ്(സെക്രട്ടറി)

തൊടുപുഴ :ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ എറണാകുളം, ആലപ്പുഴ, കോട്ടയം . ഇടുക്കി, ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം സോൺ ഭാരവാഹികളെ എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനം പ്രസിഡന്റായി ഡോ: കെ എസ്. വിഷ്ണുനമ്പൂതിരി (ആലപ്പുഴ) , സെക്രട്ടറിയായി ഡോ: എം എസ് നൗഷാദ് ( ഇടുക്കി) എന്നിവരെ തിരഞ്ഞെടുത്തു. ഏപ്രിൽ 5 ന് നടക്കുന്ന സോൺ യോഗത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും.