തുടങ്ങനാട് : മുതുകാട്ടിൽ എം. ഡി ചാക്കോ (86- റിട്ട :ടീച്ചർ സെന്റ്‌തോമസ് ഹൈസ്‌കൂൾ തുടങ്ങനാട് ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് തുടങ്ങനാട് സെന്റ്.തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ:മോനിക്കുട്ടി ചാക്കോ. മക്കൾ : പരേതയായ മിനിജോർജ്, ഗിരീഷ് ജെയിംസ്. മരുമക്കൾ :ജോർജ് പടവിൽ തുടങ്ങനാട്, അമൃത ഗിരീഷ് കണ്ണാട്ട്..കേരളാകോൺഗ്രസ്സിന്റെ സ്ഥാപക കാലഘട്ടം മുതൽ സംസ്ഥാന ജില്ല ഭാരവാഹിത്വം വഹിച്ചിരുന്നു. മുട്ടം സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.