sajikumatr

മോർക്കാട്: ചാലിപ്പറമ്പിൽ പരേതനായ സി.എസ്.നാരായണന്റെ മകൻ തൊടുപുഴ ന്യൂ ഇന്ത്യൻ ഇൻഷുറൻസ് കമ്പിനി ഉദ്യോഗസ്ഥൻ സജികുമാർ സി.എൽ (ഷാജി-52) നിര്യാതനായി. മാതാവ് : ലക്ഷ്മിക്കുട്ടി.ഭാര്യ: അജിത.മക്കൾ: അഭിരാമി (എഞ്ചിനിയറിഗ് വിദ്യാർത്ഥി), അഭിജിത് (പ്ലസ് വൺ വിദ്യാർത്ഥി ).
സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.