തുക്കുപാലം മുണ്ടിയെരുമ കല്ലുങ്കൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദ് ലബ്ബയുടെ ഭാര്യ മറിയംബീവി (95) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് മുണ്ടിയെരുമ ജമാഅത്ത് ഖബർസ്ഥാനിൽ..മക്കൾ:അബ്ദുൽ ജബ്ബാർ,റഹിമബീവി,അബ്ദുൽ സലാം,.കെ. എസ്. താഹിറാ ബീവി(കെഎസ്എസ്പിയു ജില്ലകൌണ്‌സിൽ അംഗം),അബ്ദുൽ സത്താർ മൗലവി,ജമീലബീവി,പരേതരായ മജീദ്,മുഹമ്മദ്ബഷീർ. മരുമക്കൾ:സൈനബ,ബഷീർ,റഷീദ,ഫൗസ്യ, പി എം എം ബഷീർ (സി പി എം ജില്ലാ കമ്മറ്റി അംഗം,),ജമീല,അജിമൽ(ചെന്നൈ).