തൊടുപുഴ: മുൻ സന്തോഷ്ട്രോഫി ഫുട്‌ബോൾ താരം സലിംകുട്ടി യുടെ നേതൃത്വത്തിൽ സോക്കർ സ്‌കൂൾ തൊടുപുഴയുടെ ആഭിമുഖ്യത്തിൽ ഉണ്ടപ്ലാവ് വാമോസ് സ്‌പോർട്‌സ് സിറ്റി ടർഫിൽ കുട്ടികൾക്കായുള്ള ഫുട്‌ബോൾ പരിശീലനം ആരംഭിച്ചു. 5 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പരിശീലനം ഏർപ്പെടുത്തിയിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
7356475352,9447522815.