sasidharan

തൊടുപുഴ: ആനക്കൂട് കോന്നംപ്ളാക്കൽ ( അഖിലാലയം) വീട്ടിൽ റിട്ട സബ് ഇൻസ്പെക്ടർ കെ. ശശിധരൻ (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന്. ഭാര്യ: ഗീത ശശിധരൻ. മകൻ: അഖിൽ വിനായക് (സംസ്ഥാന സ്പെഷ്യൽബ്രാഞ്ച്) . മരുമകൾ: സിഗ്മ സത്യൻ( അസി. പ്രൊഫ. സെന്റ് ജോസഫ് അക്കാഡമി മൂലമറ്റം )