തുടങ്ങനാട് :ചാമക്കാലായിൽ സി. എം.തോമാസ് (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ലീലാമ്മ കല്ലറക്കൽ കുടുംബാംഗം. മക്കൾ :മോളി, ഷാജി, സിബി, സിജി. മരുമക്കൾ : അബ്രാഹം അയിലൂക്കുന്നേൽ മുണ്ടക്കയം, മീന വള്ളോംപുരയിടത്തിൽകോളപ്ര, സീനമേടയ്ക്കൽ വയല, സന്തോഷ് പാറക്കൽ മൂന്നിലവ്.