thankappan

കോഴിമല: കാവനാൽ തങ്കപ്പൻ(80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭവാനി. മക്കൾ: രഘു, പ്രകാശ്, ഗിരിജ, ഭാമ, സുമ. മരുമക്കൾ: മണികണ്ഠൻ, ശ്രീധരൻ, സജി, റെജി.