തൊടുപുഴ:യു. ഡി. എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നാളെ പ്രതിപക്ഷ നേതാവ്‌രമേശ്‌ചെന്നിത്തല ജില്ലയിലെവിവിധ കേന്ദ്രങ്ങളിൽറോഡ്‌ഷോയിൽ പങ്കെടുക്കുമെന്ന്‌യു ഡി എഫ്ജില്ലാ ചെയർമാൻ അഡ്വ.. എസ്അശോകനും കൺവീനർ പ്രൊഫ. എം.ജെ.ജേക്കബ്ബും അറിയിച്ചു.
രാവിലെ 9ന് മൂന്നാർ, 11ന് രാജാക്കാട്, 12.30ന് നെടുംങ്കണ്ടം, ഉച്ചകഴിഞ്ഞ് 2 ന് ചെറുതോണി, വൈകിട്ട്3.30-ന് കുമളിഎന്നീ ക്രമത്തിലാണ്‌റോഡ്‌ഷോ.അതാത് നിയോജകമണ്ഡലങ്ങലിലെയു ഡി എഫ്സ്ഥാനാർത്ഥികൾ പ്രതിപക്ഷ നേതാവിനോടൊപ്പംറോഡ്‌ഷോയിൽ പങ്കെടുക്കും.