ഇളംദേശം: യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ. ജോസഫിന്റെ പ്രചരണാർത്ഥം വെള്ളിയാമറ്റത്ത് ഇന്ന് കോർണർ മീറ്റിംഗുകൾ നടത്തും. കാഞ്ഞാറിൽ രാവിലെ എട്ടിന് ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ. ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും. 9.30ന് വെള്ളിയാമറ്റം, 10.30ന് കൊളപ്രം, 11.30ന് പൂച്ചപ്ര, 12ന് കൂവക്കണ്ടം, 1.30 ന് കി.മേത്തൊട്ടി, 2 ന് പൂമാല സ്‌കൂൾ കവല, 3ന് പന്നിമറ്റം, 3.30ന് ഇറുക്കുപാലം, നാലിന് വെട്ടിമറ്റം, 4.30 ന് കലയന്താനി, അഞ്ചിന് ഇളംദേശത്ത് സമാപനം. സമാപന സമ്മേളനം മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം. സലിം ഉദ്ഘാടനം ചെയ്യും.