തൊടുപുഴ :മഞ്ഞകടമ്പ് വള്ളിപടവിൽ ഗോവിന്ദന്റെ ഭാര്യ തങ്കമ്മ (85 )നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ :രാജൻ, സജി, സുധ, സുമ.