തൊടുപുഴ;എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ.കെ.ഐ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തൊടുപുഴയിലെ 13 മണ്ഡലങ്ങളിലും ഇന്ന് വൈകിട്ട് നാലിന് അതാത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ റോഡ് ഷോയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് നേതാക്കളായ വി.വി മത്തായി, ജിമ്മി മറ്റത്തിപ്പാറ, കെ സലിം കുമാർ എന്നിവർ അറിയിച്ചു..