കഞ്ഞിക്കുഴി : 80 വയസ്സു കഴിഞ്ഞവർ ,ഭിശേഷിക്കാർ ,കൊറോണ രോഗികൾ എന്നിവരുടെ വീടുകളിലെത്തി പോസ്റ്റൽ വോട്ട് ചെയ്യിക്കുന്ന സ്‌പെഷ്യൽ പോളിംഗ് ടീമിനൊപ്പം കൈതപ്പാറയിൽ തിരഞ്ഞെടുപ്പ് ജില്ലാ നിരീക്ഷകർ എത്തി സുതാര്യത ഉറപ്പ് വരുത്തി