ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രിൽ 5 ന് വിവിധ സ്റ്റേഷനുകളിൽ നിന്നു പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലേക്കു ഉദ്യോഗസ്ഥർക്കു പോകുന്നതിന് ബസുകൾക്രമീകരിച്ചു. മണ്ഡലം, പുറപ്പെടുന്ന സ്ഥലം, സമയം, എത്തുന്ന സ്ഥലം, ബന്ധപ്പെടേണ്ട നമ്പർ എന്നിവ ചുവടെ ചേർക്കുന്നു.
ദേവികുളം: മൂന്നാർ പോസ്റ്റോഫീസ് ജംഗ്ഷൻ
രാവിലെ 5.30 പീരുമേട്
6.00 തൊടുപുഴ
6.30 നെടുങ്കണ്ടം
6.30 ഇടുക്കി
ജോജി ജോസഫ് 9447808781
ഉടുമ്പൻചോല:
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് നെടുങ്കണ്ടം
6.00 തൊടുപുഴ
6.30 പീരുമേട്
6.30 ഇടുക്കി
630 ദേവികുളം
ജോജോ സെബാസ്റ്റ്യൻ 9497321105
തൊടുപുഴ:
മിനി സിവിൽ സ്റ്റേഷൻ തൊടുപുഴ
6.00 നെടുങ്കണ്ടം
6.00 ദേവികുളം
6.00 പീരുമേട്
6.30 ഇടുക്കി
സുഷമകുമാരി 9447125280
ഇടുക്കി:
പുതിയ ബസ്റ്റാൻഡ് കട്ടപ്പന
6.00 ദേവികുളം
6.00 തൊടുപുഴ
6.30 പീരുമേട
6.30 നെടുങ്കണ്ടം
ജെയ്‌സൻജോർജ് 8547613221
ചെറുതോണി
6.00 പീരുമേട്
6.30 തൊടുപുഴ
6.30 നെടുങ്കണ്ടം
6.30 ദേവികുളം
കെ കെ വിജയൻ 8581154295
പീരുമേട്:
മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ കുട്ടിക്കാനം
5.30 ദേവികുളം
6.00 ഇടുക്കി
6.00 തൊടുപുഴ
6.00 നെടുങ്കണ്ടം
9400536737 പി. അനിൽകുമാർ