varghse

തൂക്കുപാലം :പാമ്പാടുംപാറ പുകലശ്ശേരിൽ വീട്ടിൽ വർഗീസ് അന്തപ്പൻ (82) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 10ന് കല്ലാർ സെന്റ് മേരീസ് ചർച്ചിൽ. ഭാര്യ :റോസമ്മ തോവാള മുള്ളൻ കുഴിയിൽ കുടുംബം. മക്കൾ :ലില്ലിക്കുട്ടി, ബേബിച്ചൻ, ജയിംസ്, ജെസ്സി, മിനി, ഷൈനി. മരുമക്കൾ :മേഴ്‌സി, ലില്ലിക്കുട്ടി, ജോയിച്ചൻ, ടോമിച്ചൻ, ഷൈജു, പരേതനായ ജോർജ്.