khadeeja

ഇടവെട്ടി: പാലാകണ്ടത്ത് വെളിയത്ത് പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ (76) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കുമ്പംകല്ല് സ്രാമ്പിക്കൽ മുഹിയുദ്ദീൻ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: സുബൈദ, സൈനബ, ഫാത്തിമ, സീനത്ത്, ഹംസ, അഷറഫ്, ഷൗക്കത്തലി.
മരുമക്കൾ: അബ്ദുസലാം, ഇബ്രാഹിം, ഇസ്മായിൽ, അബ്ദുൽ സത്താർ, താഹിറ, താജുന്നിസ, ഐഷ.