joseph

നെയ്യശ്ശേരി : തൊടുപുഴ റിവർവ്യൂ റോഡിനു സമീപം താമസിച്ചിരുന്ന
നെയ്യശ്ശേരി കുരുട്ടുകുന്നേൽ ജോസഫ് (കൊച്ചാപ്പ്-82 )നിര്യാതനായി .സംസ്‌ക്കാരംഇന്ന് രാവിലെ 10 ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി യിൽ. .ഭാര്യ :അന്നക്കുട്ടി ഏഴല്ലൂർ അടപ്പൂർ കുടുംബാംഗം .മക്കൾ :വത്സ ,മോളി ,ജോസ് ,സൈമൺ ,സിജി ,സിനി (മൂന്നുപേരും യു .കെ .).മരുമക്കൾ :സിറിയക് പാറേക്കാട്ടിൽ (നെയ്യശ്ശേരി ),ജോളി,തട്ടിൽ അപ്പാടൻ(തൃശൂർ ),സിന്ധു ,മുട്ടേതാഴത്ത്,(ചെപ്പുകുളം )ഷീബ ,കല്ലോലിക്കൽ (മുതലക്കോടം ),ജെയ്‌സൺ നന്തളത്ത് (വഴിത്തല ),അജു ,പാലാട്ട് (ആലക്കോട് )