തൊടുപുഴയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ. കെ ഐ ആന്റണി യുടെ തിരഞ്ഞെടുപ്പ് പ്രചരണ സമാപത്തിന്റെ ഭാഗമായി പെരുമ്പിള്ളിച്ചിറയിൽ നടത്തിയ പ്രകടനം